You Searched For "സംഗീത നിശ"

സംഗീത നിശയ്ക്ക് 35 ലക്ഷം രൂപ ചെലവാക്കിയിട്ട് ചില്ലിക്കാശ് തിരിച്ചുകൊടുത്തില്ല; പോരാത്തതിന് ഭീഷണിയും; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ നിജു രാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാന്‍ റഹ്‌മാന്‍; താന്‍ കൊടുത്ത കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും ശ്രമം; നിയമപരമായി നേരിടുമെന്ന് സംഗീത സംവിധായകന്റെ വിശദീകരണം
സംഗീത നിശ പൊലിപ്പിക്കാന്‍ പടക്കം പൊട്ടിച്ച് യുവാക്കള്‍;  നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന് കത്തിയമര്‍ന്നു;  നോര്‍ത്ത് മാസിഡോണിയയില്‍ 51 പേര്‍ വെന്തുമരിച്ചു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു